ഇന്ത്യന്‍ ചരിത്രം: തിരഞ്ഞെടുത്ത മുന്‍വര്‍ഷ ചോദ്യങ്ങള്‍

·

·

റൗലറ്റ് ആക്ട് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് നടന്ന ദാരുണ സംഭവം ഏത്? എ) ചൗരിചരാ സംഭവം ബി) വാഗണ്‍ ട്രാജഡി സി) ജാലിയാന്‍ വാലാബാഗ് കൂട്ടക്കൊല ഡി) കീഴരിയൂര്‍ ബോംബ് കേസ് ഉത്തരം സി താഴെ തന്നിരിക്കുന്നവയില്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കാരണങ്ങള്‍ ഏതൊക്കെയാണ്? i. കര്‍ഷകരുടെ ദുരിതങ്ങള്‍ ii. കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം iii. രാജാക്കന്‍മാരുടെ പ്രശ്‌നങ്ങള്‍ iv. ശിപായിമാരുടെ ദുരിതങ്ങള്‍ എ) i ബി) ii സി) iii ഡി) ഇവയെല്ലാം ശരിയാണ് ഉത്തരം ഡി ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം ഏത്? എ) ശാശ്വത ഭൂനികുതി നിയമം ബി) ദത്തവകാശ നിരോധന നിയമം സി) വെര്‍ണക്കുലര്‍ പത്ര നിയമം ഡി) റൗലത്ത് ആക്ട് ഉത്തരം ഡി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ സമരം നിര്‍ത്തിവയ്ക്കാനുണ്ടായ കാരണം എന്താണ്? എ) പൂനെ കരാര്‍ ബി) ചൗരിചൗരാ സംഭവം സി) ഒന്നാം വട്ടമേശ സമ്മേളനം ഡി) രണ്ടാം വട്ടമേശ സമ്മേളനം ഉത്തരം ബി തീവ്രദേശീയതയുമായി ബന്ധപ്പെട്ട നേതാക്കന്മാര്‍ ആരെല്ലാമായിരുന്നു? i. ബാലഗംഗാധര തിലകന്‍ ii. ദാദാഭായ് നവറോജി iii. ലാലാ ലജ്പത് റായി iv. ഗോപാലകൃഷ്ണ ഗോഖലെ എ) i, iv ബി) ii, iii സി) i, iii ഡി) iii, iv ഉത്തരം സി സുഭാഷ് ചന്ദ്രബോസ് രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടി ഏത്? എ) ഇന്ത്യന്‍ നാഷണല്‍ ആര്‍മി ബി) സത്യശോധക് സമാജ് സി) അഭിനവ് ഭാരത് സൊസൈറ്റി ഡി) ഫോര്‍വേഡ് ബ്ലോക്ക് ഉത്തരം ഡി സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. ഞാനത് നേടുകതന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണ്? എ) ബാലഗംഗാധര തിലകന്‍ ബി) ലാല ലജ്പത് റായ് സി) സുഭാഷ് ചന്ദ്രബോസ് ഡി) ബിപിന്‍ ചന്ദ്രപാല്‍ ഉത്തരം എ ദാദാഭായ് നവറോജി ചോര്‍ച്ചാ സിദ്ധാന്തം അവതരിപ്പിച്ച പുസ്തകം ഏത് എ) ഇന്ത്യന്‍ അണ്‍റെസ്റ്റ് ബി) ദി വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ സി) ഇന്ത്യന്‍ സ്ട്രഗിള്‍ ഡി) പോവര്‍ട്ടി ആന്റ് അണ്‍ ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ ഉത്തരം ഡി രാജാറാം മോഹന്‍ റോയ് ബംഗാളി ഭാഷയില്‍ ആരംഭിച്ച പത്രം ഏത് എ) സ്വദേശി മിത്രം ബി) കേസരി സി) സംബാദ് കൗമുദി ഡി) ന്യൂ ഇന്ത്യ ഉത്തരം സി എവിടെയാണ് ആനിബസന്റ് ഹോംറൂള്‍ മൂവ്‌മെന്റ് തുടങ്ങിയത്? എ) ന്യൂഡല്‍ഹി ബി) കൊല്‍ക്കത്ത സി) മദ്രാസ് ഡി) ജയ്പൂര്‍ ഉത്തരം സി ക്വിറ്റ് ഇന്ത്യാ സമരനായികയെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്? എ) അരുണ ആസഫലി ബി) എ വി കുട്ടിമാളു അമ്മ സി) ക്യാപ്റ്റന്‍ ലക്ഷ്മി ഡി) സരോജിനി നായിഡു ഉത്തരം എ താഴെ പറയുന്നവരില്‍ സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളില്‍ തല്‍പ്പരരായി ഐഎന്‍എയില്‍ ചേര്‍ന്ന മലയാളികള്‍ ആരൊക്കെ? i. വക്കം അബ്ദുള്‍ ഖാദര്‍ ii ക്യാപ്റ്റന്‍ ലക്ഷ്മി iii. പി കൃഷ്ണപിള്ള iv. ജയപ്രകാശ് നാരായണന്‍ എ) ഒന്നും മൂന്നും ബി) മൂന്നും നാലും സി) മുഴുവന്‍ പേരും ഡി) ഒന്നും രണ്ടും ഉത്തരം ഡി രാജാറാം മോഹന്‍ റോയ് തുടക്കം കുറിച്ച പത്രങ്ങള്‍ ഏതെല്ലാം i. അമൃത് ബസാര്‍ പത്രിക ii. സ്വദേശി മിത്രം iii. മിറാത് ഉല്‍ അക്ബര്‍ iv. സംബാദ് കൗമുദി എ) i, ii ശരി ബി) iii, iv ശരി സി) i, iv ശരി ഡി) i, iii ശരി ഉത്തരം ഡി താഴെപറയുന്നവയില്‍ ബാലഗംഗാധര തിലകന്റെ ജേണല്‍ ഏതാണ്? എ) ഇന്ത്യന്‍ ഒപ്പീനിയന്‍ ബി) ഇന്ത്യന്‍ മിറര്‍ സി) യങ് ഇന്ത്യ ഡി) മറാത്ത ഉത്തരം ഡി ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? എ) ശ്രീനാരായണഗുരു ബി) സ്വാമി ദയാനന്ദ സരസ്വതി സി) സ്വാമി വിവേകാനന്ദന്‍ ഡി) രാജാറാം മോഹന്‍ റോയ് ഉത്തരം ഡി താഴെ പറയുന്നവയില്‍ ഏതാണ് 1806-ല്‍ നടന്നത് എ) സന്ന്യാസി കലാപം ബി) മലബാര്‍ കലാപം സി) വെല്ലൂര്‍ കലാപം ഡി) ശിപായി കലാപം ഉത്തരം സി സന്ന്യാസി കലാപം നടന്നത് എവിടെയാണ്? എ) ബംഗാള്‍ ബി) ബീഹാര്‍ സി) പഞ്ചാബ് ഡി) മഹാരാഷ്ട്ര ഉത്തരം എ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു? എ) എ ഒ ഹ്യൂം ബി) ദാദാഭായ് നവറോജി സി) ഡബ്ല്യു സി ബാനര്‍ജി ഡി) ഫിറോസ് ഷാ മേത്ത ഉത്തരം സി 1916-ല്‍ പൂനെയില്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍വകലാശാല സ്ഥാപിച്ചത് ആരാണ്? എ) ജ്യോതിറാവു ഫുലെ ബി) ഡി കെ കാര്‍വെ സി) ബാലഗംഗാധര തിലക് ഡി) പണ്ഡിത രമാബായ് ഉത്തരം ബി മൂന്ന് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലും പങ്കെടുത്ത വ്യക്തി ആരാണ്? എ) ഡോ ബി ആര്‍ അംബേദ്കര്‍ ബി) ജവഹര്‍ലാല്‍ നെഹ്‌റു സി) മഹാത്മാഗാന്ധി ഡി) സുഭാഷ് ചന്ദ്രബോസ് ഉത്തരം എ ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി സ്ഥാപിച്ച സംഘടന എ) സത്യശോധക് സമാജ് ബി) തിയോസഫിക്കല്‍ സൊസൈറ്റി സി) അലിഗഡ് പ്രസ്ഥാനം ഡി) പ്രാര്‍ത്ഥനാ സമാജം ഉത്തരം സി സര്‍വ്വേന്ത്യ മുസ്ലിംലീഗ് രൂപീകരിച്ച സ്ഥലം എ) ബോംബെ ബി) കല്‍ക്കട്ട സി) ധാക്ക ഡി) ലാഹോര്‍ ഉത്തരം സി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എവിടെവച്ചു നടന്ന സമ്മേളനത്തിലാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്? എ) കാണ്‍പൂര്‍ ബി) ബോംബെ സി) മദ്രാസ് ഡി) ഡല്‍ഹി ഉത്തരം ബി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ചതാരാണ്? എ) വാറന്‍ ഹേസ്റ്റിങ്‌സ് ബി) എം ജി റാനഡേ സി) വില്യം ജോണ്‍സ് ഡി) രബീന്ദ്രനാഥ് ടാഗോര്‍ ഉത്തരം സി 1905-ല്‍ ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി ആരായിരുന്നു? എ) കഴ്‌സണ്‍ പ്രഭു ബി) വില്ല്യം ബെന്റിക് പ്രഭു സി) കോണ്‍വാലിസ് പ്രഭു ഡി) ലിട്ടണ്‍ പ്രഭു ഉത്തരം എ വിഷ്ണു കൃഷ്ണ ചിപ്ലുങ്കര്‍ നിബന്തമാല എന്ന കൃതി ഏതുഭാഷയിലാണ് രചിച്ചത്? എ) ബംഗാളി ബി) മറാത്തി സി) ഉര്‍ദു ഡി) ഹിന്ദി ഉത്തരം ബി ഐഎന്‍എയുമായി ബന്ധപ്പെട്ട നേതാക്കള്‍ ആരെല്ലാം? എ) സുഭാഷ് ചന്ദ്ര ബോസ്, ക്യാപ്റ്റന്‍ ലക്ഷ്മി ബി) റാഷ് ബിഹാരി ബോസ്, ഭഗത് സിംഗ് സി) ലാല ഹര്‍ദയാല്‍, സരോജിനി നായിഡു ഡി) സുഭാഷ് ചന്ദ്ര ബോസ്, രാജ്ഗുരു ഉത്തരം എ താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്? എ) 1857-ലെ വിപ്ലവത്തിന്റെ ലഖ്‌നൗവിലെ നേതാവായിരുന്നു നാനാസാഹിബ് ബി) 1857-ലെ വിപ്ലവത്തിന്റെ ലഖ്‌നൗവിലെ നേതാവായിരുന്നു ബഹദൂര്‍ഷ രണ്ടാമന്‍ സി) 1857-ലെ വിപ്ലവത്തിന്റെ ലഖ്‌നൗവിലെ നേതാവായിരുന്നു താന്തിയാതോപ്പി ഡി) 1857-ലെ വിപ്ലവത്തിന്റെ ലഖ്‌നൗവിലെ നേതാവായിരുന്നു ഹസ്രത്ത് മഹല്‍ ഉത്തരം ഡി ഗാന്ധിജി മുന്നോട്ട് വച്ച നയി താലിം (നൂതന വിദ്യാഭ്യാസം) വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്? i. പാശ്ചാത്യ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി ii. വിദ്യാഭ്യാസം ഉല്‍പ്പാദനക്ഷമമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം iii. 8 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണം iv. വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം എ) ഒന്ന് മാത്രം ബി) ഒന്നും മൂന്നും സി) മൂന്ന് മാത്രം ഡി) രണ്ടും നാലും ഉത്തരം ഡി ഗാന്ധിജി ഇന്ത്യയില്‍ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമേത്? എ) ചമ്പാരന്‍ സത്യാഗ്രഹം ബി) അഹമ്മദാബാദ് കോട്ടണ്‍മില്‍ സമരം സി) ഖേഡ സമരം ഡി) നിസ്സഹകരണ സമരം ഉത്തരം എ ചോര്‍ച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്? എ) ഗോപാലകൃഷ്ണ ഗോഖലെ ബി) രമേശ് ചന്ദ്രദത്ത് സി) ദാദാഭായ് നവറോജി ഡി) ബാലഗംഗാധര തിലകന്‍ ഉത്തരം സി ഇന്ത്യയില്‍ നടപ്പില്‍ വരുത്തേണ്ട ഭരണപരിഷ്‌കരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് വിളിച്ചു ചേര്‍ത്ത വട്ടമേശ സമ്മേളനങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ ഏതെല്ലാം എ) 1929, 1930, 1931 ബി) 1931, 1932, 1933 സി) 1932, 1933, 1934 ഡി) 1930, 1931, 1932 ഉത്തരം ഡി ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന്‍ എന്ന സംഘടനയുമായി ബന്ധമില്ലാത്തതാര്? എ) ചന്ദ്രശേഖര്‍ ആസാദ് ബി) ഭഗത്സിംഗ് സി) രാജ്ഗുരു ഡി) ഉദ്ദംസിങ് സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിളാ സഭ എന്ന സംഘടന സ്ഥാപിച്ചതാര്? എ) സ്വാമി ദയാനന്ദ സരസ്വതി ബി) സ്വാമി വിവേകാനന്ദന്‍ സി) ആനി ബസന്ത് ഡി) പണ്ഡിത രമാഭായ് താഴെതന്നിരിക്കുന്നവയില്‍ ദാദാഭായ് നവ്‌റോജിയുമായി ബന്ധമില്ലാത്ത പ്രസ്താവനകള്‍ ഏതൊക്കെയാണ്? i. ചോര്‍ച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ii. പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകം രചിച്ചു iii. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍ iv. ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നു എ) i, ii ബി) i, iii, iv സി) iii ഡി) ഇവയെല്ലാം ശരിയാണ് താഴെപറയുന്ന പ്രസ്താവകളില്‍ ശരിയേത്? i. കാണ്‍പൂര്‍ കേന്ദ്രമാക്കി സ്വാതന്ത്ര്യ സമരം നയിച്ചിരുന്ന നേതാക്കന്മാരായിരുന്നു നാനാ സാഹിബും താന്തിയാതോപ്പിയും ii. ബീഗം ഹസ്രത് മഹല്‍ ആയിരുന്നു ഫൈസാബാദിലെ സ്വാതന്ത്ര്യസമര നായിക iii. ലഖ്‌നൗ കേന്ദ്രമാക്കി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ നേതാവായിരുന്നു മൗലവി അഹമ്മദുള്ള എ) i, ii ശരി ബി) i മാത്രം ശരി സി) i, iii ശരി ഡി) iii മാത്രം ശരി ഇന്ത്യന്‍ റിപ്പബ്ലിക് ആര്‍മി രൂപീകരിച്ചത് ആരാണ് എ) വി ഡി സവര്‍ക്കര്‍ ബി) ഭഗത് സിംഗ് സി) സൂര്യസെന്‍ ഡി) രാജ്ഗുരു ഉത്തരം സി ഇന്ത്യന്‍ ചരിത്രം: തിരഞ്ഞെടുത്ത മുന്‍വര്‍ഷ ചോദ്യങ്ങള്‍ പ്രസ്താവന kerala psc previous year questions indian independence, kerala psc indian history questions, indian freedom struggle mcq kerala psc, kerala psc pyq indian national movement, 1857 first war of independence questions kerala psc, indian independence day quiz malayalam kerala psc, most expected indian history questions kerala psc, kerala psc gk indian freedom struggle 100 questions, modern india national movement mcq kerala psc, kerala psc revision exam indian independence, indian national congress questions kerala psc, swadeshi movement pyq kerala psc, gandhian era freedom struggle mcq, kerala psc history previous year answers pdf, 100 questions indian independence kerala psc, company board lgs study material, company board lgs, company board lgs exam, company board lgs exam pattern, company board lgs notification 2025, company board lgs previous question papers, company board lgs question paper with answer key, company board lgs study plan, company board lgs syllabus, company board lgs syllabus 2025,

1. റൗലറ്റ് ആക്ട് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് നടന്ന ദാരുണ സംഭവം ഏത്?

എ) ചൗരിചരാ സംഭവം

ബി) വാഗണ്‍ ട്രാജഡി

സി) ജാലിയാന്‍ വാലാബാഗ് കൂട്ടക്കൊല

ഡി) കീഴരിയൂര്‍ ബോംബ് കേസ്

ഉത്തരം സി

2. താഴെ തന്നിരിക്കുന്നവയില്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കാരണങ്ങള്‍ ഏതൊക്കെയാണ്?

i. കര്‍ഷകരുടെ ദുരിതങ്ങള്‍

ii. കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം

iii. രാജാക്കന്‍മാരുടെ പ്രശ്‌നങ്ങള്‍

iv. ശിപായിമാരുടെ ദുരിതങ്ങള്‍

എ) i

ബി) ii

സി) iii

ഡി) ഇവയെല്ലാം ശരിയാണ്

ഉത്തരം ഡി

3. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം ഏത്?

എ) ശാശ്വത ഭൂനികുതി നിയമം

ബി) ദത്തവകാശ നിരോധന നിയമം

സി) വെര്‍ണക്കുലര്‍ പത്ര നിയമം

ഡി) റൗലത്ത് ആക്ട്

ഉത്തരം ഡി

4. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ സമരം നിര്‍ത്തിവയ്ക്കാനുണ്ടായ കാരണം എന്താണ്?

എ) പൂനെ കരാര്‍

ബി) ചൗരിചൗരാ സംഭവം

സി) ഒന്നാം വട്ടമേശ സമ്മേളനം

ഡി) രണ്ടാം വട്ടമേശ സമ്മേളനം

ഉത്തരം ബി

5. തീവ്രദേശീയതയുമായി ബന്ധപ്പെട്ട നേതാക്കന്മാര്‍ ആരെല്ലാമായിരുന്നു?

i. ബാലഗംഗാധര തിലകന്‍

ii. ദാദാഭായ് നവറോജി

iii. ലാലാ ലജ്പത് റായി

iv. ഗോപാലകൃഷ്ണ ഗോഖലെ

എ) i, iv

ബി) ii, iii

സി) i, iii

ഡി) iii, iv

ഉത്തരം സി

6. സുഭാഷ് ചന്ദ്രബോസ് രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടി ഏത്?

എ) ഇന്ത്യന്‍ നാഷണല്‍ ആര്‍മി

ബി) സത്യശോധക് സമാജ്

സി) അഭിനവ് ഭാരത് സൊസൈറ്റി

ഡി) ഫോര്‍വേഡ് ബ്ലോക്ക്

ഉത്തരം ഡി

7. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. ഞാനത് നേടുകതന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണ്?

എ) ബാലഗംഗാധര തിലകന്‍

ബി) ലാല ലജ്പത് റായ്

സി) സുഭാഷ് ചന്ദ്രബോസ്

ഡി) ബിപിന്‍ ചന്ദ്രപാല്‍

ഉത്തരം

8. ദാദാഭായ് നവറോജി ചോര്‍ച്ചാ സിദ്ധാന്തം അവതരിപ്പിച്ച പുസ്തകം ഏത്

എ) ഇന്ത്യന്‍ അണ്‍റെസ്റ്റ്

ബി) ദി വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ

സി) ഇന്ത്യന്‍ സ്ട്രഗിള്‍

ഡി) പോവര്‍ട്ടി ആന്റ് അണ്‍ ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ

ഉത്തരം ഡി

9. രാജാറാം മോഹന്‍ റോയ് ബംഗാളി ഭാഷയില്‍ ആരംഭിച്ച പത്രം ഏത്

എ) സ്വദേശി മിത്രം

ബി) കേസരി

സി) സംബാദ് കൗമുദി

ഡി) ന്യൂ ഇന്ത്യ

ഉത്തരം സി

10. എവിടെയാണ് ആനിബസന്റ് ഹോംറൂള്‍ മൂവ്‌മെന്റ് തുടങ്ങിയത്?

എ) ന്യൂഡല്‍ഹി

ബി) കൊല്‍ക്കത്ത

സി) മദ്രാസ്

ഡി) ജയ്പൂര്‍

ഉത്തരം സി

11. ക്വിറ്റ് ഇന്ത്യാ സമരനായികയെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?

എ) അരുണ ആസഫലി

ബി) എ വി കുട്ടിമാളു അമ്മ

സി) ക്യാപ്റ്റന്‍ ലക്ഷ്മി

ഡി) സരോജിനി നായിഡു

ഉത്തരം

12. താഴെ പറയുന്നവരില്‍ സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളില്‍ തല്‍പ്പരരായി ഐഎന്‍എയില്‍ ചേര്‍ന്ന മലയാളികള്‍ ആരൊക്കെ?

i. വക്കം അബ്ദുള്‍ ഖാദര്‍

ii ക്യാപ്റ്റന്‍ ലക്ഷ്മി

iii. പി കൃഷ്ണപിള്ള

iv. ജയപ്രകാശ് നാരായണന്‍

എ) ഒന്നും മൂന്നും

ബി) മൂന്നും നാലും

സി) മുഴുവന്‍ പേരും

ഡി) ഒന്നും രണ്ടും

ഉത്തരം ഡി

13. രാജാറാം മോഹന്‍ റോയ് തുടക്കം കുറിച്ച പത്രങ്ങള്‍ ഏതെല്ലാം

i. അമൃത് ബസാര്‍ പത്രിക

ii. സ്വദേശി മിത്രം

iii. മിറാത് ഉല്‍ അക്ബര്‍

iv. സംബാദ് കൗമുദി

എ) i, ii ശരി

ബി) iii, iv ശരി

സി) i, iv ശരി

ഡി) i, iii ശരി

ഉത്തരം ഡി

14. താഴെപറയുന്നവയില്‍ ബാലഗംഗാധര തിലകന്റെ ജേണല്‍ ഏതാണ്?

എ) ഇന്ത്യന്‍ ഒപ്പീനിയന്‍

ബി) ഇന്ത്യന്‍ മിറര്‍

സി) യങ് ഇന്ത്യ

ഡി) മറാത്ത

ഉത്തരം ഡി

15. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

എ) ശ്രീനാരായണഗുരു

ബി) സ്വാമി ദയാനന്ദ സരസ്വതി

സി) സ്വാമി വിവേകാനന്ദന്‍

ഡി) രാജാറാം മോഹന്‍ റോയ്

ഉത്തരം ഡി

16. താഴെ പറയുന്നവയില്‍ ഏതാണ് 1806-ല്‍ നടന്നത്

എ) സന്ന്യാസി കലാപം

ബി) മലബാര്‍ കലാപം

സി) വെല്ലൂര്‍ കലാപം

ഡി) ശിപായി കലാപം

ഉത്തരം സി

17. സന്ന്യാസി കലാപം നടന്നത് എവിടെയാണ്?

എ) ബംഗാള്‍

ബി) ബീഹാര്‍

സി) പഞ്ചാബ്

ഡി) മഹാരാഷ്ട്ര

ഉത്തരം എ

18. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു?

എ) എ ഒ ഹ്യൂം

ബി) ദാദാഭായ് നവറോജി

സി) ഡബ്ല്യു സി ബാനര്‍ജി

ഡി) ഫിറോസ് ഷാ മേത്ത

ഉത്തരം സി

19. 1916-ല്‍ പൂനെയില്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍വകലാശാല സ്ഥാപിച്ചത് ആരാണ്?

എ) ജ്യോതിറാവു ഫുലെ

ബി) ഡി കെ കാര്‍വെ

സി) ബാലഗംഗാധര തിലക്

ഡി) പണ്ഡിത രമാബായ്

ഉത്തരം ബി

20. മൂന്ന് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലും പങ്കെടുത്ത വ്യക്തി ആരാണ്?

എ) ഡോ ബി ആര്‍ അംബേദ്കര്‍

ബി) ജവഹര്‍ലാല്‍ നെഹ്‌റു

സി) മഹാത്മാഗാന്ധി

ഡി) സുഭാഷ് ചന്ദ്രബോസ്

ഉത്തരം എ

21. ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി സ്ഥാപിച്ച സംഘടന

എ) സത്യശോധക് സമാജ്

ബി) തിയോസഫിക്കല്‍ സൊസൈറ്റി

സി) അലിഗഡ് പ്രസ്ഥാനം

ഡി) പ്രാര്‍ത്ഥനാ സമാജം

ഉത്തരം സി

22. സര്‍വ്വേന്ത്യ മുസ്ലിംലീഗ് രൂപീകരിച്ച സ്ഥലം

എ) ബോംബെ

ബി) കല്‍ക്കട്ട

സി) ധാക്ക

ഡി) ലാഹോര്‍

ഉത്തരം സി

23. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എവിടെവച്ചു നടന്ന സമ്മേളനത്തിലാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്?

എ) കാണ്‍പൂര്‍

ബി) ബോംബെ

സി) മദ്രാസ്

ഡി) ഡല്‍ഹി

ഉത്തരം ബി

24. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ചതാരാണ്?

എ) വാറന്‍ ഹേസ്റ്റിങ്‌സ്

ബി) എം ജി റാനഡേ

സി) വില്യം ജോണ്‍സ്

ഡി) രബീന്ദ്രനാഥ് ടാഗോര്‍

ഉത്തരം സി

25. 1905-ല്‍ ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി ആരായിരുന്നു?

എ) കഴ്‌സണ്‍ പ്രഭു

ബി) വില്ല്യം ബെന്റിക് പ്രഭു

സി) കോണ്‍വാലിസ് പ്രഭു

ഡി) ലിട്ടണ്‍ പ്രഭു

ഉത്തരം എ

26. വിഷ്ണു കൃഷ്ണ ചിപ്ലുങ്കര്‍ നിബന്തമാല എന്ന കൃതി ഏതുഭാഷയിലാണ് രചിച്ചത്?

എ) ബംഗാളി

ബി) മറാത്തി

സി) ഉര്‍ദു

ഡി) ഹിന്ദി

ഉത്തരം ബി

27. ഐഎന്‍എയുമായി ബന്ധപ്പെട്ട നേതാക്കള്‍ ആരെല്ലാം?

എ) സുഭാഷ് ചന്ദ്ര ബോസ്, ക്യാപ്റ്റന്‍ ലക്ഷ്മി

ബി) റാഷ് ബിഹാരി ബോസ്, ഭഗത് സിംഗ്

സി) ലാല ഹര്‍ദയാല്‍, സരോജിനി നായിഡു

ഡി) സുഭാഷ് ചന്ദ്ര ബോസ്, രാജ്ഗുരു

ഉത്തരം എ

28. താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്?

എ) 1857-ലെ വിപ്ലവത്തിന്റെ ലഖ്‌നൗവിലെ നേതാവായിരുന്നു നാനാസാഹിബ്

ബി) 1857-ലെ വിപ്ലവത്തിന്റെ ലഖ്‌നൗവിലെ നേതാവായിരുന്നു ബഹദൂര്‍ഷ രണ്ടാമന്‍

സി) 1857-ലെ വിപ്ലവത്തിന്റെ ലഖ്‌നൗവിലെ നേതാവായിരുന്നു താന്തിയാതോപ്പി

ഡി) 1857-ലെ വിപ്ലവത്തിന്റെ ലഖ്‌നൗവിലെ നേതാവായിരുന്നു ഹസ്രത്ത് മഹല്‍

ഉത്തരം ഡി

29. ഗാന്ധിജി മുന്നോട്ട് വച്ച നയി താലിം (നൂതന വിദ്യാഭ്യാസം) വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്?

i. പാശ്ചാത്യ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി

ii. വിദ്യാഭ്യാസം ഉല്‍പ്പാദനക്ഷമമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം

iii. 8 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണം

iv. വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം

എ) ഒന്ന് മാത്രം

ബി) ഒന്നും മൂന്നും

സി) മൂന്ന് മാത്രം

ഡി) രണ്ടും നാലും

ഉത്തരം ഡി

30. ഗാന്ധിജി ഇന്ത്യയില്‍ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമേത്?

എ) ചമ്പാരന്‍ സത്യാഗ്രഹം

ബി) അഹമ്മദാബാദ് കോട്ടണ്‍മില്‍ സമരം

സി) ഖേഡ സമരം

ഡി) നിസ്സഹകരണ സമരം

ഉത്തരം എ

31. ചോര്‍ച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?

എ) ഗോപാലകൃഷ്ണ ഗോഖലെ

ബി) രമേശ് ചന്ദ്രദത്ത്

സി) ദാദാഭായ് നവറോജി

ഡി) ബാലഗംഗാധര തിലകന്‍

ഉത്തരം സി

32. ഇന്ത്യയില്‍ നടപ്പില്‍ വരുത്തേണ്ട ഭരണപരിഷ്‌കരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് വിളിച്ചു ചേര്‍ത്ത വട്ടമേശ സമ്മേളനങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ ഏതെല്ലാം

എ) 1929, 1930, 1931

ബി) 1931, 1932, 1933

സി) 1932, 1933, 1934

ഡി) 1930, 1931, 1932

ഉത്തരം ഡി

33. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന്‍ എന്ന സംഘടനയുമായി ബന്ധമില്ലാത്തതാര്?

എ) ചന്ദ്രശേഖര്‍ ആസാദ്

ബി) ഭഗത്സിംഗ്

സി) രാജ്ഗുരു

ഡി) ഉദ്ദംസിങ്

ഉത്തരം ഡി

34. സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിളാ സഭ എന്ന സംഘടന സ്ഥാപിച്ചതാര്?

എ) സ്വാമി ദയാനന്ദ സരസ്വതി

ബി) സ്വാമി വിവേകാനന്ദന്‍

സി) ആനി ബസന്ത്

ഡി) പണ്ഡിത രമാഭായ്

ഉത്തരം ഡി

35. താഴെതന്നിരിക്കുന്നവയില്‍ ദാദാഭായ് നവ്‌റോജിയുമായി ബന്ധമില്ലാത്ത പ്രസ്താവനകള്‍ ഏതൊക്കെയാണ്?

i. ചോര്‍ച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

ii. പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകം രചിച്ചു

iii. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍

iv. ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നു

എ) i, ii

ബി) i, iii, iv

സി) iii

ഡി) ഇവയെല്ലാം ശരിയാണ്

ഉത്തരം സി

36. താഴെപറയുന്ന പ്രസ്താവനകളില്‍ ശരിയേത്?

i. കാണ്‍പൂര്‍ കേന്ദ്രമാക്കി സ്വാതന്ത്ര്യ സമരം നയിച്ചിരുന്ന നേതാക്കന്മാരായിരുന്നു നാനാ സാഹിബും താന്തിയാതോപ്പിയും

ii. ബീഗം ഹസ്രത് മഹല്‍ ആയിരുന്നു ഫൈസാബാദിലെ സ്വാതന്ത്ര്യസമര നായിക

iii. ലഖ്‌നൗ കേന്ദ്രമാക്കി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ നേതാവായിരുന്നു മൗലവി അഹമ്മദുള്ള

എ) i, ii ശരി

ബി) i മാത്രം ശരി

സി) i, iii ശരി

ഡി) iii മാത്രം ശരി

ഉത്തരം ബി

37. ഇന്ത്യന്‍ റിപ്പബ്ലിക് ആര്‍മി രൂപീകരിച്ചത് ആരാണ്

എ) വി ഡി സവര്‍ക്കര്‍

ബി) ഭഗത് സിംഗ്

സി) സൂര്യസെന്‍

ഡി) രാജ്ഗുരു

ഉത്തരം സി

38. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ ആസ്ഥാനം എവിടെ?

എ) തൃശൂര്‍

ബി) എറണാകുളം

സി) തിരുവനന്തപുരം

ഡി) ആലപ്പുഴ

ഉത്തരം എ

39. ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് പുരസ്‌കാരത്തിന് അര്‍ഹമായ വിമാനത്താവളം ഏത്?

എ) കണ്ണൂര്‍

ബി) നെടുമ്പാശ്ശേരി

സി) കോഴിക്കോട്

ഡി) തിരുവനന്തപുരം

ഉത്തരം സി

40. കേരളത്തിലെ ആദ്യ തീവണ്ടി യാത്ര ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു?

എ) കൊല്ലം- തിരുവനന്തപുരം

ബി) കൊച്ചി- കൊല്ലം

സി) ഷൊര്‍ണൂര്‍- തിരൂര്‍

ഡി) തിരൂര്‍- ബേപ്പൂര്‍

ഉത്തരം ഡി

41. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ ഏതെല്ലാം?

i. സൈനിക നടപടി

ii. ലയനക്കരാര്‍

iii. അനുരഞ്ജനം

എ) i, iii

ബി) ii, iii

സി) i, ii, iii

ഡി) i, ii

ഉത്തരം സി

42. താഴെ തന്നിരിക്കുന്നതില്‍ കേരളത്തിലെ ദേശീയ ജലപാതയേത്?

എ) എന്‍ഡബ്ല്യു1

ബി) എന്‍ഡബ്ല്യു2

സി) എന്‍ഡബ്ല്യു3

ഡി) എന്‍ഡബ്ല്യു4

ഉത്തരം സി

43. രാഷ്ട്രപുരോഗതിയില്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് 10 + 2 + 3 മാതൃകയില്‍ വിദ്യാഭ്യാസം നടപ്പിലാക്കണം എന്ന് ശിപാര്‍ശ ചെയ്ത വിദ്യാഭ്യാസ കമ്മീഷന്‍ ഏതാണ്?

എ) ഡോ രാധാകൃഷ്ണന്‍ കമ്മീഷന്‍

ബി) ഡോ ലക്ഷ്മണസ്വാമി മുതലിയാര്‍ കമ്മീഷന്‍

സി) ഡോ ഡി എസ് കോത്താരി കമ്മീഷന്‍

ഡി) ഫസല്‍ അലി കമ്മീഷന്‍

ഉത്തരം സി

44. പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയിലെ നയിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയം നിലവില്‍ വന്ന വര്‍ഷമേത്?

എ) 1984

ബി) 1948

സി) 1968

ഡി) 1986

ഉത്തരം ഡി

45. ചേരുംപടി ചേര്‍ക്കുക

ഇരുമ്പുരുക്ക് ശാലകള്‍

a. ഭിലായി

b. ബൊക്കാറോ

c. റൂര്‍ക്കേല

d. ദുര്‍ഗാപ്പൂര്‍

ബി

സഹായം നല്‍കിയ രാഷ്ട്രങ്ങള്‍

i. സോവിയറ്റ് യൂണിയന്‍

ii. സോവിയറ്റ് യൂണിയന്‍

iii. ജര്‍മ്മനി

iv. ബ്രിട്ടണ്‍

എ) a-i, b-ii, c-iii, d-iv

ബി) a-ii, b-iii, c-iv, d-i

സി) a-iii, b-iv, c-i, d-ii

ഡി) a-iv, b-i, c-ii, d-iii

ഉത്തരം എ

46. ദി ട്രാന്‍സ്ഫര്‍ ഓഫ് പവര്‍ ഇന്‍ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്

എ) സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍

ബി) വി പി മേനോന്‍

സി) കെ എം പണിക്കര്‍

ഡി) എസ് എന്‍ ഭട്‌നാകര്‍

ഉത്തരം ബി

47. കേരള ഡിജിറ്റല്‍ സര്‍വകലാശാല വികസിപ്പിച്ച എഐ ചിപ്പിന്റെ പേര്

എ) ജമൈനി

ബി) മലയാളി

സി) കൈരളി

ഡി) ഡിജിഎഐ

ഉത്തരം സി

കറന്റ് അഫയേഴ്‌സിന് മുഴുവന്‍ മാര്‍ക്കും ഉറപ്പിക്കാന്‍ കറന്റ് അഫയേഴ്‌സ് മലയാളം ഡോ കോം സന്ദര്‍ശിക്കുക. എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി അതാത് ദിവസങ്ങളിലെ കറന്റ് അഫയേഴ്‌സ് അപ്‌ഡേറ്റ് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക.

ഇന്ത്യന്‍ ചരിത്രം: തിരഞ്ഞെടുത്ത മുന്‍വര്‍ഷ ചോദ്യങ്ങള്‍



Leave a Reply

Your email address will not be published. Required fields are marked *